സൈബര്‍ ആക്രമണത്തില്‍ സിഒഎ വൈത്തിരി മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു

0

വയനാട് വിഷന്‍ ചാനലിന് നേരെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ സിഒഎ വൈത്തിരി മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു.വിഷയത്തില്‍ പോലീസ് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മേഖലാ പ്രസിഡന്റ് സിദ്ധിഖ്,സെക്രട്ടറി ഷബീറലി,ഇബ്രാഹിം നെടുങ്കരണ,അഷ്‌റഫ്.പി,അസീസ്,കാസിം റിപ്പണ്‍ എന്നിവര്‍ പ്രസ്താവനയിലൂടെ ആവിശ്യപ്പെട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!