രാജ്യത്തെ ഐ.ഐ.ടികളിലെ 2024-25 വര്‍ഷത്തെ ഏറ്റവും മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള വി.പി.പി മേനോന്‍ സ്വര്‍ണ്ണ മെഡല്‍ വയനാട് വടുവഞ്ചാല്‍ സ്വദേശി ഡോ.ജസ്റ്റി ജോസഫിന്.നിലവില്‍ ഐ.ഐ.ടി ഇന്‍ഡോറില്‍ റിസര്‍ച്ച് അസിസ്റ്റന്റായി ജോലി ചെയ്ത് വരികയാണ് ഇവര്‍.വടുവന്‍ചാല്‍ കോട്ടൂരിലെ മുടകര എം.പി ജോസഫിന്റേയും എ.എം ശോശാമ്മയുടേയും മകളാണ്.സഹോദരന്‍:ക്രിസ്റ്റി ജോസഫ്.
വി.പി.പി മേനോന്‍ സ്വര്‍ണ്ണ മെഡല്‍ നേടി വയനാട്ടുകാരി ഡോ.ജസ്റ്റി ജോസഫ്
