Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Kalpatta
പ്രകടനങ്ങള്‍ക്ക് ഫീസ്: ആംആദ്മി പാര്‍ട്ടി പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു
പ്രകടനങ്ങള്‍ക്കും ഘോഷയാത്രയ്ക്കും പോലീസ് അനുമതിക്ക് ഫീസ് ഏര്‍പ്പെടുത്തിയ നടപടിക്കെതിരെ ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. കല്‍പ്പറ്റ എച്ച്‌ഐഎം യുപി സ്‌കൂളിന് മുന്നില്‍ നടത്തിയ ധര്‍ണ ആം…
തദ്ദേശ സ്വാതന്ത്ര്യസമര സേനാനി മ്യൂസിയം നാടിന്റെ അഭിമാനമാകും: മന്ത്രി കെ.രാധാകൃഷ്ണന്‍
തദ്ദേശീയ സ്വാതന്ത്രസമര സേനാനികളുടെയും നാടിന്റെയും അഭിമാനമായി ഗോത്രവര്‍ഗ്ഗ സ്വാതന്ത്ര സമര സേനാനി മ്യൂസിയം മാറുമെന്ന് പട്ടികജാതി പട്ടിക വര്‍ഗ്ഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു 'സുഗന്ധഗിരി ടി.ആര്‍.ഡി.എം പുനരധിവാസ…
കുടുംബശ്രീ തിരികെ സ്‌കൂള്‍ ക്യാമ്പയിന്‍; സിഡിഎസ് തല പരിശീലനങ്ങള്‍ക്ക് തുടക്കമായി .
കുടുംബശ്രീ മിഷന്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന കുടുംബശ്രീ അയല്‍കൂട്ട ശാക്തീകരണ ക്യാമ്പയിന്‍ തിരികേ സ്‌കൂള്‍ പ്രവര്‍ത്തനങ്ങളുടെ സിഡിഎസ് തല പരിശീലനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളില്‍…
പൈല്‍സ് ക്യാമ്പ് ഒക്ടോബര്‍ രണ്ടിന്
കല്‍പ്പറ്റ ലയണ്‍സ് ക്ലബ് കണ്ണൂര്‍ ആയുര്‍വേദിക് മള്‍ട്ടി സ്‌പെഷ്യല്‍ ഹോസ്പിറ്റല്‍ എന്നിവയുടെ സംയുക്തഭിമുഖ്യത്തില്‍ ഒക്ടോബര്‍ രണ്ടിന് സൗജന്യ പൈല്‍സ് ക്യാമ്പ് സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കല്‍പ്പറ്റ…
പ്രതിഷേധ സായാഹ്ന ജാഥ സംഘടിപ്പിച്ചു
പൂഴിത്തോട് പടിഞ്ഞാറത്തറ ജനകീയ കര്‍മ്മ സമിതി നേതൃത്വത്തില്‍ പ്രതിഷേധ സായാഹ്ന ജാഥ സംഘടിപ്പിച്ചു. പൂഴിത്തോട് -പടിഞ്ഞാറത്തറ ചുരമില്ല പാതയ്ക്ക് തുരങ്കംവെക്കുന്ന ടൈഗര്‍ സഫാരി പാര്‍ക്ക് പദ്ധതി ഉപേക്ഷിക്കുക, ചുരമില്ല പാത യാഥാര്‍ത്ഥ്യമാക്കുക എന്ന…
പഠനം സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി കൂടിയാവണം: മന്ത്രി കെ.രാധാകൃഷ്ണന്‍
പഠനം എന്നത് കേവലം പരീക്ഷയെഴുതി ജയിക്കാന്‍ വേണ്ടി മാത്രമല്ല, സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി കൂടി പ്രവര്‍ത്തിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണമെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍. കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ സ്പാര്‍ക്ക് വിദ്യാഭ്യാസ പദ്ധതിയുടെ…
മീലാദ് റാലി നടത്തി.
കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ അഞ്ച് കേന്ദ്രങ്ങളില്‍ മീലാദ് റാലി നടത്തി.ഒക്ടോബര്‍ 15 വരെ നീളുന്ന കാമ്പയിനിന്റെ ഭാഗമായാണ് റാലി നടത്തിയത്.ഒക്ടോബര്‍ രണ്ടിന് കല്‍പറ്റയില്‍ മീലാദ് സെമിനാര്‍…
കേരളാവിഷന്‍ ജനകീയ ബദലെന്ന് മന്ത്രി പി പ്രസാദ്.
കേരളാവിഷന്‍ ജനകീയ ബദലെന്ന് മന്ത്രി പി പ്രസാദ്. ബദല്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് കേരളാവിഷന്‍ തെളിയിച്ചെന്നും മന്ത്രി.
കേരളാവിഷന്‍ സംരംഭക കണ്‍വെന്‍ഷന്‍ കൊച്ചി ഗ്രാന്റ് ഹയാത്ത് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേരളാ വിഷന്റെ…
സിഒഎസംരംഭക കണ്‍വെന്‍ഷനും കേരളാവിഷന്‍ അവാര്‍ഡ് വിതരണവും
1500 കേബിള്‍ടിവി ഓപ്പറേറ്റര്‍മാര്‍ പങ്കെടുക്കുന്ന സിഒഎ ഏകദിന സംരംഭക കണ്‍വെന്‍ഷന്‍ കൊച്ചി ഹോട്ടല്‍ ഗ്രാന്റ് ഹയാത്തില്‍ മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. സി.ഒ.എ സംസ്ഥാന പ്രസിഡണ്ട് അബൂബക്കര്‍ സിദ്ദിഖ് അധ്യക്ഷനായിരിക്കും. എന്‍ എച്ച്…
നൂറില്‍ നൂറ് നേട്ടം;വൈത്തിരി പഞ്ചായത്തിനെ ആദരിച്ചു.
നവകേരളം പദ്ധതിയില്‍ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന എന്റെ വാര്‍ഡ് നൂറില്‍ നൂറ് ക്യാമ്പയിനില്‍ മികച്ച നേട്ടം കൈവരിച്ച വൈത്തിരി ഗ്രാമപഞ്ചായത്ത് ടീമിനെ ഹരിതകേരളം മിഷന്‍ ആദരിച്ചു.ക്യാമ്പിയിനിന്റെ ഭാഗമായി പഞ്ചായത്തിലെ മൂന്ന്…