കര്‍ഷക അതിജീവന യാത്രയ്ക്ക് സ്വീകരണം 

കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി നടത്തുന്ന കര്‍ഷക അതിജീവന യാത്രയ്ക്ക് 13ന് വയനാട്ടില്‍ നാല് കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. പ്രധാനപ്പെട്ട നാല് വിഷയങ്ങള്‍ ഉന്നയിച്ചാണ് യാത്ര നടത്തുന്നതെന്ന് സംഘടന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍…

വാഴത്തോട്ടത്തിന് മുകളില്‍ ഡ്രോണ്‍ ഉപയോഗിച്ച് മരുന്ന് തളിക്കല്‍

വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ ഭാഗമായി പൂതാടി പഞ്ചായത്തിലെ മാങ്ങോട് വയലില്‍ ഡ്രോണ്‍ നാനോ ഫെര്‍ലൈസര്‍ സ്‌കീം കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തി.നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഡ്രോണ്‍…

വികസിത് ഭാരത് സങ്കല്‍പ് യാത്രക്ക്  ഉജ്ജല സ്വീകരണം

വികസിത് ഭാരത് സങ്കല്‍പ് യാത്രക്ക് പുതാടി പഞ്ചായത്തില്‍ ഉജ്ജല സ്വീകരണം നല്‍കി. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളും സേവനങ്ങളും രാജ്യത്തെ ഗ്രാമീണ മേഖലയിലെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിയില്‍ 100 കണക്കിന് ആളുകള്‍…

സവാരി ചിരി ചിരി സൗജന്യ സൈക്കിള്‍ വിതരണം ചെയ്തു

പുതിയ തലമുറയ്ക്ക് ആരോഗ്യകരമായ ജീവിതശൈലി ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന സവാരി ചിരി ചിരി പദ്ധതിയുടെ ഭാഗമായി കണ്ടത്തുവയല്‍ ഗവ.എല്‍. പി സ്‌കൂളില്‍ സൗജന്യ സൈക്കിള്‍ വിതരണം…

ഗാര്‍ഹികാവശ്യത്തിന് വേണ്ടി റീഫില്‍ ചെയ്ത ഗ്യാസ് സിലിണ്ടറില്‍ നിറയെ പച്ചവെള്ളം

വെള്ളമുണ്ട പീച്ചംകോട് തട്ടാങ്കണ്ടി ഫാത്തിമയുടെ വീട്ടില്‍ ഒരാഴ്ച മുമ്പാണ് ഗ്യാസ് സിലിണ്ടര്‍ റീഫില്‍ ചെയ്ത് ഉപയോഗിക്കാന്‍ തുടങ്ങിയത്.ഒരാഴ്ച മാത്രം ഉപയോഗിച്ചപ്പോള്‍ ഗ്യാസ് അടുപ്പ് കത്താതെയായി. സാധാരണമായി ഒന്നര മാസത്തിലധികം ഒരു കുറ്റി…

വെള്ളി വെളിച്ചംവിതറി ഭീമന്‍ വാല്‍ നക്ഷത്രം

ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ നാടും നഗരവും ദേവാലയങ്ങളും ഒരുങ്ങി.ക്രിസ്തുമസിനോടനുബന്ധിച്ച് മലബാറിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ നടവയല്‍ ഹോളിക്രോസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയങ്കണത്തില്‍ 40 അടി ഉയരമുള്ള ഭീമന്‍ നക്ഷത്രം…

മാരകായുധങ്ങളുമായി ലോറി ഡ്രൈവര്‍മാര്‍ പിടിയില്‍

മാരകായുധങ്ങളായ കൊടും വാളും വാളുമായി ലോറി ഡ്രൈവര്‍മാര്‍ പിടിയില്‍. കണിയാമ്പറ്റ കൊളങ്ങോട്ടില്‍ വീട് നിസാദുദ്ദീന്‍ (36), പിണങ്ങോട് കയ്പ്പങ്ങാടി നജുമുദ്ദീന്‍ (25) എന്നിവരെയാണ് ബത്തേരി പൊലിസ് അറസ്റ്റ് ചെയ്തത്. പൊലിസിന് ലഭിച്ച വിവരത്തിന്റെ…

സ്‌കൂളില്‍ പുള്ളിമാന്‍

ബീനാച്ചി സ്‌കൂളില്‍ ക്ലാസിനുള്ളില്‍ മാന്‍ കയറി. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് സംഭവം. സ്‌കൂള്‍ വിടാന്‍ സമയം ഓടിയെത്തിയ പുളളി മാന്‍ രണ്ടാം ക്ലാസിലേക്ക് കയറുകയായിരുന്നു. ഈ സമയം കുട്ടികളെ കയറ്റാനായെത്തിയ ഡ്രൈവര്‍മാര്‍ മാനിനെ സുരക്ഷിതമായി…

സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ച് 24 പേര്‍ക്ക് പരിക്ക്

സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ച് യാത്രക്കാരായ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. കല്ലു മൊട്ടന്‍കുന്ന് കല്ലോ കുടി കവിത (39) കോട്ടക്കുന്ന് വാഴ കുഴിയില്‍ ശരണ്യ (27) കരിമാനി പാറക്കല്‍ ശ്രീജി (30) മേപ്പാടി പോളിടെക്‌നിക് വിദ്യാര്‍ത്ഥികളായ നിജാസ്…

കടക്കെണി കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

തിരുനെല്ലി അപ്പപ്പാറയില്‍ എളമ്പിലാശ്ശേരി ഇ. എസ്.സുധാകരന്‍ ആണ് വിഷം കഴിച്ചതിന് ശേഷം വീട്ടിനകത്ത് തൂങ്ങി മരിച്ചത്.ഭാര്യ മീനാക്ഷിയുടെ മരണശേഷം തറവാട്ടില്‍ തനിച്ചായിരുന്നു താമസം. സ്ഥലത്തെ സഹകരണ ബാങ്കില്‍ ഇയാള്‍ക്ക് അഞ്ചരലക്ഷം രൂപയുടെ…
error: Content is protected !!