മഴ: ജില്ലയിലുള്ളവര്‍ ജാഗ്രത കൈവിടരുത്- മന്ത്രി എ.കെ ശശീന്ദ്രന്‍
കല്‍പ്പറ്റ: കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴ ജില്ലയെ കാര്യമായ തോതില്‍ ബാധിച്ചിട്ടില്ലെങ്കിലും ജാഗ്രത കൈവിടരുതെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. കാലാവസ്ഥാ വകുപ്പ് രണ്ട് ദിവസം കൂടി മഴ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ ഏതൊരു പ്രതിസന്ധിയേയും…