വീടുകളില്‍ ഭക്ഷണ കിറ്റുകള്‍ എത്തിച്ച് നല്‍കി  യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം കമ്മറ്റി

0

വെള്ളമുണ്ട പഞ്ചായത്തില്‍ കൊവിഡ് പോസറ്റീവായി ദുരിതമനുഭവിക്കുന്നവരുടെ വീടുകളില്‍ ഭക്ഷണ കിറ്റുകള്‍ എത്തിച്ച് നല്‍കി വെള്ളമുണ്ട യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം കമ്മറ്റി.യൂത്ത് കെയര്‍ വളണ്ടിയര്‍മാരാണ് ഭക്ഷണ കിറ്റുകള്‍ എത്തിച്ച് നല്‍കുന്നത്.റയീസ് എന്‍ കെ, മുത്തലിബ്.പി.ടി, അജ്മല്‍ വെള്ളമുണ്ട,റാഷിദ്, അനിരുദ്ധന്‍, ജംഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി

Leave A Reply

Your email address will not be published.

error: Content is protected !!