ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് യുവാവിന് പരിക്ക്
തവിഞ്ഞാല്‍ പേര്യ പീക്ക് എസ്റ്റേറ്റിന് സമീപം ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് യുവാവിന് പരിക്കേറ്റത്.കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഷിബിന്‍ (21)നാണ് പരിക്കേറ്റത്.മാനന്തവാടിയിലേക്ക് വരുന്നതിനിടെയാണ് അപകടം. റോഡില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥപിക്കാത്തതാണ് അപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍.