നിര്‍ധനരായ 8 പെണ്‍കുട്ടികള്‍ക്ക് മംഗല്യഭാഗ്യം

0

കല്‍പ്പറ്റ ചാരിറ്റബിള് സൊസൈറ്റിയുടെ 10-ാം വാര്‍ഷികത്തില്‍ നിര്‍ധന
രായ 8 പെണ്‍കുട്ടികള്‍ക്ക് മംഗല്യഭാഗ്യം. ഓരോ പെണ്‍ക്കുട്ടിക്കും 5 പവന്‍ സ്വര്‍ണഭരണവും,വരനും വധുവിനും വിവാഹ വസ്ത്രങ്ങളും,ഓരോകുട്ടിയുടെ കുടുംബത്തിനും 350 പേര്‍ക്കുള്ള ഭക്ഷവും ഒരുക്കി സൊസൈറ്റി മാതൃകയായി. പൊതുവേദി ഒഴിവാക്കി പ്രദേശത്തെ ആരാധനാലയങ്ങളില്‍ മതാചാരപ്രകാരമായിരുന്നു ചടങ്ങുകള്‍.പ്രസിഡണ്ട് യുകെ ഹാഷിം, രക്ഷാധികാരി സികെ ഉസ്മാന്‍ഹാജി,സംഘാടക സമിതി ചെയര്‍മാന്‍ കെപി മുഹമ്മദ്, ഇബ്രാഹിം തന്നാനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.വിവിധങ്ങളായ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സൊസൈറ്റി നേതൃത്വം നല്‍കുന്നുണ്ട്. ഓട്ടിസം ബാധിതരായ കിടപ്പുരോഗികള്‍ക്ക് മാസംതോറും 1000 രൂപ പെന്‍്ഷനും നല്‍കുന്നുണ്ട്.നിര്‍ധരനരായ പെണ്‍്കുട്ടികള്‍ക്ക് മംഗല്യഭാഗ്യമൊരുക്കിയ ചാരിറ്റബിള് സൊസൈറ്റിക്ക് കുടുംബങ്ങള്‍ നന്ദി അറിയിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!