വയനാട് റൂസ കോളേജ് വീണ്ടും പ്രതീക്ഷ
മാനന്തവാടിയില്‍ പ്രധാനമന്ത്രി ഡിജിറ്റലായി തറക്കല്ലിടല്‍ നിര്‍വ്വഹിച്ച മോഡല്‍ ഡിഗ്രി കോളേജ് വൈകാതെ യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷ. കോളേജ് സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനംചെയ്ത രാഷ്ട്രീയ് ഉച്ഛതര്‍ ശിക്ഷാ അഭിയാന് (റൂസ) ഫണ്ട് വിഹിതം…