തലശ്ശേരി – മൈസൂരു റെയില്‍പാത ഹെലിബോണ്‍ സര്‍വ്വേ നടപടികള്‍ തുടങ്ങി
തലശ്ശേരി - മൈസൂരു റെയില്‍പാതയ്ക്കുള്ള ഹെലിബോണ്‍ സര്‍വ്വേക്കുള്ള നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ബത്തേരി ഹെലിപ്പാട് വേലിക്കെട്ടി തിരിച്ചു.സര്‍വ്വേയ്ക്കുള്ള സാധന സമഗ്രികള്‍ ഹെലികോപ്റ്ററില്‍ ഇവിടെയാണ് എത്തിക്കുക.കൊങ്കണ്‍ റെയില്‍വേ…