KalpattaNewsround ജില്ലയില്‍ 25 പേര്‍ക്ക് കൂടി കോവിഡ്; By NEWS DESK On Aug 27, 2020 0 Share ജില്ലയില്‍ 25 പേര്‍ക്ക് കൂടി കോവിഡ്; 23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ 43 പേര്‍ക്ക് രോഗമുക്തി രോഗം സ്ഥിരീകരിച്ചവര്‍: ഓഗസ്റ്റ് 23 ന് ബാംഗ്ലൂരില്‍ നിന്നും തിരിച്ചെത്തിയ പനമരം സ്വദേശി (25), മൈസൂര്‍ സ്വദേശിയായ ടാക്‌സിഡ്രൈവര്‍ (24), കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുന്ന മക്കിയാട് സ്വദേശിനി (24), മൂപ്പൈനാട് സമ്പര്‍ക്കത്തിലുള്ള മൂപ്പൈനാട് സ്വദേശികള്‍ – സ്ത്രീ (27), കുട്ടികള്‍ (11, 3), മുണ്ടക്കൈ സ്വദേശി (23), ചുള്ളിയോട് സമ്പര്‍ക്കത്തിലുള്ള ചുള്ളിയോട് സ്വദേശികള്‍ – പുരുഷന്‍ (22), സ്ത്രീ (48), ചീരാല്‍ സ്വദേശികള്‍ – പുരുഷന്മാര്‍ (33,57), ചീരാല്‍ സമ്പര്‍ക്കത്തിലുള്ള ചീരാല്‍ സ്വദേശികള്‍ – പുരുഷന്മാര്‍ (21,13), സ്ത്രീ (14), ബത്തേരി സമ്പര്‍ക്കത്തിലുള്ള ഫെയര്‍ലാന്‍ഡ് സ്വദേശികള്‍ (8,1), പുല്‍പ്പള്ളി സമ്പര്‍ക്കത്തിലുള്ള ചെറ്റപ്പാലം സ്വദേശി (21), ബസ് കണ്ടക്ടറുടെ സമ്പര്‍ക്കത്തിലുള്ള കോട്ടത്തറ മെച്ചന സ്വദേശി (21), ചൂരല്‍മല സമ്പര്‍ക്കത്തിലുള്ള മുണ്ടക്കൈ സ്വദേശികള്‍ (35,38), മൂന്നാനക്കുഴി സമ്പര്‍ക്കത്തിലുള്ള വാഴവറ്റ സ്വദേശി (38), പോലീസ് ഉദ്യോഗസ്ഥന്റെ സമ്പര്‍ക്കത്തിലുള്ള മുട്ടില്‍ സ്വദേശികള്‍ – സ്ത്രീകള്‍ (43, 61), ചെതലയം ബാങ്ക് ജീവനക്കാരന്റെ സമ്പര്‍ക്കത്തിലുള്ള മൂലങ്കാവ് സ്വദേശികള്‍ – പുരുഷന്മാര്‍ (54, 29). 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail