ശനിയാഴ്ച രാവിലെ മുത്തങ്ങയില്‍ നടത്തിയ പരിശോധനയില്‍ 35 ഗ്രാം എം.ഡി.എം.എയുമായി ബസ്സ് യാത്രക്കാരനായ കൊല്ലം സ്വദേശിയെ ബത്തേരി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് വലയിലാക്കി. നല്ലിളം അഞ്ജനം വീട്ടില്‍ അനു മാമച്ച(29) നെയാണ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് വില്‍പന നടത്താനുള്ള പദ്ധതിയായിരുന്നു. ഇയാളുടെ ബാഗിനുള്ളിലെ അറയില്‍ പ്ലാസ്റ്റിക് ട്രാന്‍സ്പ്പരന്റ് സിപ് ലോക്ക് കവറുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ
Comments (0)
No comments yet. Be the first to comment!