വയനാട്ടിലെ ജനങ്ങളുടെ ജീവനും, സ്വത്തിനും വന്യമൃഗങ്ങളില്‍ നിന്ന് സംരക്ഷണം ലഭിക്കാനുള്ള പദ്ധതികള്‍ അടിയന്തരമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് ജില്ലാ കമ്മറ്റി നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഫോറസ്റ്റ് ഹെഡ് ക്വാട്ടേഴ്‌സിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു.ജില്ലയില്‍ നിന്ന് 500 ഓളം പേര്‍ മാര്‍ച്ചില്‍ അണിനിരന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ഇജെ ബാബു അധ്യക്ഷനായിരുന്നു. സികെ ശശീന്ദ്രന്‍,എം.വിജയകുമാര്‍,കെ.പി.മോഹനന്‍,
പി. ഗഗാറിന്‍,പി.പി.സുനീര്‍,കെ.ജെ ,കെ. വീരേന്ദ്രകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post