മോട്ടോര്‍ വാഹന വകുപ്പിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗപ്പെടുത്തണം
മോട്ടോര്‍ വാഹന വകുപ്പിന്റെ ആധാര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ സേവനങ്ങളും വകുപ്പിന്റെ സേവനങ്ങള്‍ സുതാര്യമാക്കുന്നതിനുള്ള പരിഷ്‌കരണങ്ങളും പൊതുജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍. മോട്ടോര്‍ വാഹന വകുപ്പിന്റെ …