കോവിഡ്‌ലംഘനം  ജില്ലയില്‍ 3117 കേസുകള്‍

0

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാന-ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ജില്ലയില്‍ ജൂണ്‍-ജൂലായ് മാസങ്ങളിലായി 3117 കേസുകള്‍
രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 31 കേസുകള്‍ ക്വാറന്റൈന്‍ ലംഘനം നടത്തിയതിന് എടുത്ത കേസുകളാണ്.
പൊതുയിടങ്ങളില്‍ ശരിയായ വിധം മാസ്‌ക്ക് ധരിക്കാത്തതിന് 13387 പേര്‍ക്കെതിരെയും സാമൂഹിക
അകലം പാലിക്കാത്തതിന് 13287 പേര്‍ക്കെതിരെയും പിഴ ചുമത്തിയിട്ടുണ്ടെന്നും ജില്ലാ പോലീസ്
മേധാവി ഡോ.അര്‍വിന്ദ് സുകുമാര്‍ ഐപിഎസ് അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!