ജില്ലയിലെ ഓരോ വിഭാഗത്തിലും നിലവിലുള്ള ലോക്ക്ഡൗണ്‍ ഇളവുകളും നിയന്ത്രണങ്ങളും തുടരും

0

എ-വിഭാഗം തദ്ദേശ സ്ഥാപനങ്ങള്‍ (ടി.പി.ആര്‍ 5 % വരെ)

വൈത്തിരി (3.27)
പൊഴുതന (4.71)
തിരുനെല്ലി (4.42)

ബി- വിഭാഗം (ടി.പി.ആര്‍  5% നും 10% നും ഇടയില്‍)

പുല്‍പ്പള്ളി (5.44)
മുള്ളന്‍കൊല്ലി (5.27)
തവിഞ്ഞാല്‍ (6.66)
തൊണ്ടര്‍നാട് (7.61)
പടിഞ്ഞാറത്തറ (8.62)
കോട്ടത്തറ (8.09)
മീനങ്ങാടി (8.46)
കല്‍പ്പറ്റ (8.47)
വെങ്ങപ്പള്ളി (8.91)
നെന്മേനി (9.78)

സി- വിഭാഗം (ടി പി ആര്‍  10% നും 15% നും ഇടയില്‍)

നൂല്‍പ്പുഴ (10.45)
അമ്പലവയല്‍ (11.69)
സുല്‍ത്താന്‍ ബത്തേരി (11.84)
പനമരം (11.95)
പുതാടി (12.75)
കണിയാമ്പറ്റ (12.15)
മുട്ടില്‍ (12.35)
മാനന്തവാടി (14.86)
വെള്ളമുണ്ട ( 14.46)

ഡി- വിഭാഗം (ടി പി ആര്‍ 15% ന് മുകളില്‍)

എടവക ( 15.8)
മേപ്പാടി (15.17)
മൂപ്പൈനാട് (16.17)
തരിയോട് (19.48)

Leave A Reply

Your email address will not be published.

error: Content is protected !!