സാന്ത്വനം ഓഡിറ്റോറിയത്തിൽ വച്ച് നടന്നു ജില്ലാ വൈസ് പ്രസിഡണ്ട് മുഹമ്മദലി ഫൈസി കണിയാമ്പറ്റ ഉദ്ഘാടനം ചെയ്തു സെക്രട്ടറി പിസി അബൂസദ്ദാദ് കൗൺസിൽ നടപടിക്ക് നേതൃത്വം നൽകി. പുതിയ ഭാരവാഹികളായി പി കെ മുഹമ്മദലി സഖാഫി പുറ്റാട് (പ്രസിഡണ്ട്), പി സി ഹനീഫ ഓടത്തോട് (ജനറൽ സെക്രട്ടറി) കെ വി ഇബ്രാഹിം സഖാഫി റിപ്പൺ (ഫിനാൻസ് സെക്രട്ടറി) മറ്റു ഭാരവാഹികൾ; വൈസ് പ്രസിഡണ്ടുമാർ- പി ടി അബ്ദുറസാഖ് മുസ്‌ലിയാർ പൊഴുതന (സാമൂഹികം, ക്ഷേമം) ഹുസൈൻ മുസ്‌ലിയാർ ചുണ്ടേൽ (വിദ്യാഭ്യാസം) ബഷീർ മുസ്ലിയാർ പന്ത്രണ്ടാംപാലം (നിയമം) മുഹമ്മദ് സഖാഫി വാളത്തൂർ (സിറാജ് ദിനപത്രം) അബ്ദുസമദ് മുസ്ലിയാർ കോട്ടനാട് (മീഡിയ)
സെക്രട്ടറിമാർ അബ്ദുൽ മജീദ് ബാഖവി (ഓർഗനൈസിംഗ്) മൊയ്തീൻ മുസ്ലിയാർ തിനപരം (അഡ്മിനിസ്ട്രേഷൻ) ഹക്കീം മുസ്ലിയാർ ഓടത്തോട് (ദഅവ) അബ്ദുല്ല ചുളിക്ക (വർഗ്ഗസംഘടനം) ഹംസ വി താഞ്ഞിലോട് (മഹല്ല് ജമാഅത്ത്) എന്നിവരെ തിരഞ്ഞെടുത്തു
Comments (0)
No comments yet. Be the first to comment!