മിനി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് പരിക്ക്

0

 

താഴെ മുട്ടിലില്‍ മിനി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് പരിക്ക്.ഇന്ന് രാവിലെ 6 മണിയോടെയായിരുന്നു അപകടം.ശബരിമലയില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് പോകുകയായിരുന്ന മിനി ബസ്സും താഴെ മുട്ടില്‍ കോളേജ് ഗ്രൗണ്ടിലേക്ക് പോകുന്ന സ്‌കൂട്ടറുമാണ് അപകടത്തില്‍ പെട്ടത്. സ്‌കൂര്‍ യാത്രികനായ മാണ്ടാട് സ്വദേശി ജിഷ്ണുവിനെ സാരമായ പരിക്കുകളോടെ കല്‍പ്പറ്റ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!