ടോറസ് ലോറി മറിഞ്ഞ് ഗതാഗതം തടസപ്പെട്ടു

0

റോഡ് നവീകരണ പ്രവൃത്തിക്ക് മെറ്റലുമായി വന്ന ടോറസ് ലോഡ് ഇറക്കുന്നതിനിടെ മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ബത്തേരി താലൂക്ക് ആശുപത്രി റോഡില്‍ രാവിലെ 8.15 ഓടെയാണ് സംഭവം. ലോഡ് തട്ടുന്നതിനിടെ ടൈലര്‍ മറിയുകയായിരുന്നു. ആര്‍ക്കും പരിക്കില്ല. സംഭവത്തെ തുടര്‍ന്ന് ഈ വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.

 

Leave A Reply

Your email address will not be published.

error: Content is protected !!