മാവോയിസ്റ്റ് സാന്നിധ്യം: ഹെലികോപ്റ്റര്‍ ഉപയോഗിച്ച് തെരച്ചില്‍ ആരംഭിച്ചു
തലപ്പുഴ കമ്പമലയില്‍ മാവോയിസ്റ്റുകള്‍ക്കായി ഹെലികോപ്റ്റര്‍ ഉപയോഗിച്ച് തെരച്ചില്‍ ആരംഭിച്ചു. ഇന്ന് രാവിലെ 10.30ഓടെ ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്. തലപ്പുഴ 44 പ്രദേശങ്ങളിലാണ് തെരച്ചില്‍ തുടരുന്നത്. മാവോയിസ്റ്റുകള്‍ക്കായി ഇന്നലെ ഡ്രോണ്‍ ഉപയോഗിച്ചും തെരച്ചില്‍ നടത്തിയിരുന്നു