മരം പൊട്ടി വീണ്  ബസ്സ് സ്റ്റോപ്പ് തകര്‍ന്നു

0

മരം പൊട്ടി വീണ് മേലെ അരപ്പറ്റ സി.എം.എസ്.ഹൈസ്‌കൂളിന്റൈ എതിര്‍വശത്തെ ബസ്സ് സ്റ്റോപ്പ് ഭാഗികമായി തകര്‍ന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.സ്‌കൂള്‍ സമയമല്ലാത്തതിനാല്‍ അപകടം ഒഴിവായി. സമീപത്തെ മരങ്ങളുടെ കൊമ്പുകള്‍ കഴിഞ്ഞ ദിവസം അധികൃതര്‍ വെട്ടിമാറ്റിയിരുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!