സപ്ലൈകോ ഉല്‍പ്പന്നങ്ങള്‍ ഇനി വീട്ടിലെത്തും
സപ്ലൈകോ ഉല്‍പ്പന്നങ്ങള്‍ ഇനി വീട്ടിലെത്തും. 30 ശതമാനം വരെ വിലക്കുറവോടെയാണ് സാധനങ്ങള്‍ വീട്ടില്‍ എത്തുക. ഓണ്‍ലൈന്‍ വില്‍പനയുടെ സംസ്ഥാനതല ഉദ്ഘാടനവും 'സപ്ലൈ കേരള' മൊബൈല്‍ ആപ്പ് ലോഞ്ചും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.തൃശൂരിലെ മൂന്ന്…