വാക്കുതർക്കത്തെ തുടർന്ന് മധ്യവയസ്കനെ തലക്കടിച്ച് കൊലപെടുത്തി. അമ്പലവയൽ ആണ്ടൂർ സ്വദേശി വേണുഗോപാലാണ് മരിച്ചത്. പ്രതിയായ ആനപാറ സ്വദേശി പ്രമോദിനെ പോലീസ് അറസ്റ്റ് ചെയ്തു. അമ്പലവയൽ SHO ഫായിസ് അലിയുടെ നേതൃത്വത്തിൽ SI എൽദോ ആണ് പ്രതിയെ പിടികൂടി അറസ്റ്റ് ചെയ്തത്.
Comments (0)
No comments yet. Be the first to comment!