ഇന്ന് ചീരാല്‍ വില്ലേജില്‍ ഹര്‍ത്താല്‍ പഴൂര്‍ ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ആയിരങ്ങള്‍ അണിനിരന്നു

0

വന്യമൃഗശല്യം രൂക്ഷമായിട്ടും വനം വകുപ്പ് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ചാണ് ഇന്ന് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍
പ്രദേശത്തെ കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. ഓട്ടോ ടാക്‌സി വാഹനങ്ങളും സര്‍വ്വീസ് നടത്തുന്നില്ല.ചീരാലില്‍ നിന്നാരംഭിച്ച് പഴൂര്‍ ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ആയിരങ്ങള്‍ അണിനിരന്നു.

Leave A Reply

Your email address will not be published.

error: Content is protected !!