ബത്തേരിയില്‍ സ്വകാര്യബസും കാറും കൂട്ടിയിടിച്ചു. നിരവധി പേര്‍ക്ക് പരിക്ക്.മൈസൂര്‍ റോഡില്‍ എടത്തറ ഓഡിറ്റോറിയത്തിന് സമീപം.പരിക്കേറ്റവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം നടന്നത്.
Comments (0)
No comments yet. Be the first to comment!