വയനാട് ജില്ലയിൽ ഇന്ന് 112 പേർക്ക് കോവിഡ്

0

ജില്ലയില്‍ 112 പേര്‍ക്ക് കൂടി കോവിഡ്

135 പേര്‍ക്ക് രോഗമുക്തി
106 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

രോഗം സ്ഥിരീകരിച്ചവര്‍

കണിയാമ്പറ്റ സ്വദേശികളായ 20 പേര്‍, മുട്ടില്‍, പനമരം 11 പേര്‍ വീതം, വൈത്തിരി 10 പേര്‍, പടിഞ്ഞാറത്തറ 9 പേര്‍, മേപ്പാടി 8 പേര്‍, നൂല്‍പ്പുഴ 7 പേര്‍, മാനന്തവാടി, വെള്ളമുണ്ട 6 പേര്‍ വീതം ,പൊഴുതന 4 പേര്‍, കല്‍പ്പറ്റ, പുല്‍പ്പള്ളി, ബത്തേരി 3 പേര്‍ വീതം, എടവക 2 പേര്‍, അമ്പലവയല്‍, മീനങ്ങാടി, തിരുനെല്ലി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

ഒക്ടോബര്‍ 29ന് ബാംഗ്ലൂരില്‍ നിന്ന് വന്ന മേപ്പാടി സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകന്‍, ഒക്ടോബര്‍ 31ന് ഗുജറാത്തില്‍ നിന്ന് വന്ന മുട്ടില്‍ സ്വദേശികളായ രണ്ടുപേര്‍, നവംബര്‍ മൂന്നിന് ബാംഗ്ലൂരില്‍ നിന്ന് വന്ന വെങ്ങപ്പള്ളി സ്വദേശി, നവംബര്‍ ഒന്നിന് ഗോവയില്‍നിന്ന് വന്ന പടിഞ്ഞാറത്തറ സ്വദേശികളായ രണ്ടു പേരുമാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന് രോഗബാധിതരായത്.

Leave A Reply

Your email address will not be published.

error: Content is protected !!