ഗുഡ്‌സ് ഓട്ടോയില്‍ മാന്‍ ഇടിച്ചാണ് അപകടം

സുല്‍ത്താന്‍ബത്തേരിയില്‍ നിന്ന് പുല്‍പ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്നു ഓട്ടോറിക്ഷയുടെ മുന്നില്‍ തെരുവുനായ ഓടിച്ചു കൊണ്ടുവന്ന മാന്‍ ഇടിച്ചണ് അപകടെ ഉണ്ടായത്. തൊട്ടുപുറകില്‍ വന്ന കാറും അപകടത്തില്‍ പെട്ടു. ഇന്നുച്ചയ്ക്ക് 12:30 ന് സുല്‍ത്താന്‍ബത്തേരി പുല്‍പ്പള്ളി റൂട്ടില്‍ കുപ്പാടിക്ക് സമീപമാണ് അപകടം. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരെ സുല്‍ത്താന്‍ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *