കണ്ടെയ്ന്‍മെന്റ് സോണാക്കി.

0

കല്‍പ്പറ്റ നഗരസഭയിലെ 3,27,28 ഡിവിഷനുകളില്‍പ്പെട്ട മണിയങ്കോട് റോഡില്‍ എച്.എസ് നഗര്‍ സെക്കന്‍ഡ് ക്രോസ് റോഡ് മുതല്‍ വെയര്‍ ഹൗസ് റോഡില്‍ അര്‍ബന്‍ ഹെല്‍ത്ത് സെന്റര്‍ വരെയും മുണ്ടേരി ജി.വി.എച്.എസ് കോമ്പൗണ്ട് ഉള്‍പ്പെടെയും അമ്പിലേരി റോഡില്‍ പാലം വരെയും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണാക്കിയും മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 17 കണ്ടെയ്ന്‍മെന്റ് സോണാക്കിയും ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!