കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന് പരിക്ക്

0

കൃഷിയിടത്തില്‍ നിന്നും കാട്ടാനയെ തുരത്തുന്നതിനിടയില്‍ ആനയുടെ ആക്രമണത്തില്‍ വയോധികന് പരിക്ക്. തിരുനെല്ലി അപ്പപ്പാറ കൊണ്ടിമൂലയില്‍ സുബ്രമണ്യന്‍ (59) നാണ് പരിക്ക് പറ്റിയത്. ഇന്ന് വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം. തുടയെല്ലിന് പരിക്കേറ്റ സുബ്രമണ്യനെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!