AGRICULTUREMANANTHAVADYWayanad

എടത്തന തറവാട്ടില്‍ നാട്ടി ഉത്സവം നടന്നു

ജില്ലയിലെ പ്രസിദ്ധമായ കുറിച്യ തറവാടായ എടത്തന തറവാട്ടില്‍ നാട്ടി ഉത്സവം നടന്നു. തറവാടിന്റെ കീഴിലുള്ള 14 ഏക്കര്‍ വയലിലാണ് നാട്ടി ഉത്സവം നടന്നത്. തറവാടിന്റെ കീഴിലുള്ള മുഴുവന്‍…

LatestTRENDINGWayanad

സ്വകാര്യ പണിമുടക്ക് യാത്രക്കാരെ വലച്ചു.

വിവിധ ജോലികള്‍ക്കും ആശുപത്രി ആവശ്യങ്ങള്‍ക്കുമായി നേരത്തെ ഇറങ്ങിയവരടക്കം വാഹനം കിട്ടാതെ ബുദ്ധിമുട്ടിലായി.വിദ്യാര്‍ത്ഥികളെ അടക്കം ബസ് സമരം കാര്യമായി ബാധിച്ചു.കെഎസ്ആര്‍ടിസി കൂടുതല്‍ ബസുകള്‍ റൂട്ടില്‍ ഇറക്കിയാണ് പണിമുടക്കിനെ നേരിട്ടത്.സുല്‍ത്താന്‍ബത്തേരി…

KERALALatestTRENDINGWayanad

നിപ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മലപ്പുറം ജില്ലയിലും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വയനാട്ടിലും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ടി മോഹന്‍ദാസ്. ജില്ലയിലെ പഴംതീനി വവ്വാലുകളില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്…

KERALA

സ്വര്‍ണവിലയില്‍ വര്‍ധന

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വര്‍ധിച്ചു. കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 72480 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 400 രൂപ കുറഞ്ഞിരുന്നു എങ്കില്‍ ഇന്ന് 400 രൂപ…

KERALALatestWayanad

കുഴിയില്‍ വീണ പശുവിനെ അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി

മാലിന്യക്കുഴിയില്‍ പശു കുടുങ്ങിയത് ഒരാഴ്ച, ഒടുവില്‍ രക്ഷകരായി ഫയര്‍ഫോഴ്സ്. മാനന്തവാടി എരുമത്തെരുവ് സ്വദേശി രാജേഷിന്റെ പശുവാണ് ഒരാഴ്ച മുന്‍പ് കുഴിയില്‍ വീണത്. കുഴി കവുങ്ങും പ്ലാസ്റ്റിക് ചാക്കുകളും…

KERALA

സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്

സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്. ബസ് ഉടമകളുമായി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് നാളെ സമരം. തങ്ങളുന്നയിച്ച ആവശ്യങ്ങളില്‍ സര്‍ക്കാര്‍ തീരുമാനം ഉടന്‍…

KERALALatestSULTHAN BATHERYWayanad

പോലീസുകാരിക്കെതിരെ ലൈംഗിക അധിക്ഷേപം;വയോധികനെ മൈസൂരില്‍ നിന്ന് പിടികൂടി

വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്കെതിരെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ലൈംഗിക അധിക്ഷേപം നടത്തി മുങ്ങിയ വയോധികനെ മൈസൂരില്‍ നിന്ന് പിടികൂടി. ബത്തേരി, മൂലങ്കാവ്, കോറുമ്പത്ത് വീട്ടില്‍, മാനു എന്ന…

KERALALatestWayanad

ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും താഴ്ത്തി.

നീരൊഴുക്ക് കുറഞ്ഞതാണ് ഷട്ടറുകള്‍ താഴ്ത്താന്‍ കാരണം.ഇപ്പോള്‍ രണ്ട് ഷട്ടറുകളും 10 സെന്റിമീറ്റര്‍ മാത്രമാണ് ഉയര്‍ത്തിയിട്ടുള്ളത്.സെക്കന്‍ഡില്‍ 11 ഘന അടി വെള്ളമാണ് കാരമാന്‍ തോട്ടിലേക്ക് ഒഴുക്കിവിടുന്നത്.  

KERALALatest

ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതല്‍ 27 വരെ

ഓഗസ്റ്റ് 29ന് സ്‌കൂള്‍ അടയ്ക്കും. സെപ്റ്റംബര്‍ 8ന് വിദ്യാര്‍ത്ഥികള്‍ വീണ്ടും ക്ലാസ് മുറികളിലേക്കെത്തും.ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 11 മുതല്‍ 18 വരെ നടക്കും. പിന്നീട് ഡിസംബര്‍ 19…

LatestNATIONAL

ബുധനാഴ്ച ദേശീയ പണിമുടക്ക്

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിദ്രോഹ, കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകളും ജീവനക്കാരുടെ ഫെഡറേഷനുകളും നടത്തുന്ന അഖിലേന്ത്യ പണിമുടക്ക് സംസ്ഥാനത്ത് സമ്പൂര്‍ണമാകും. എട്ടിന് അര്‍ധരാത്രി മുതല്‍ ഒമ്പതിന് അര്‍ധരാത്രിവരെ…