ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും താഴ്ത്തി.

നീരൊഴുക്ക് കുറഞ്ഞതാണ് ഷട്ടറുകള്‍ താഴ്ത്താന്‍ കാരണം.ഇപ്പോള്‍ രണ്ട് ഷട്ടറുകളും 10 സെന്റിമീറ്റര്‍ മാത്രമാണ് ഉയര്‍ത്തിയിട്ടുള്ളത്.സെക്കന്‍ഡില്‍ 11 ഘന അടി വെള്ളമാണ് കാരമാന്‍ തോട്ടിലേക്ക് ഒഴുക്കിവിടുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *