സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വര്‍ധിച്ചു. കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 72480 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 400 രൂപ കുറഞ്ഞിരുന്നു എങ്കില്‍ ഇന്ന് 400 രൂപ ഉയരുകയാണ് ചെയ്തത്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 50 രൂപ ഉയര്‍ന്ന് 9060 രൂപയിലെത്തി.
സ്വര്‍ണവിലയില്‍ വര്‍ധന
