LatestWayanad

മെത്താഫിറ്റാമിനും കഞ്ചാവുമായി യുവാവ് പിടിയില്‍

പൊന്‍കുഴിയില്‍ എക്‌സൈസ് നടത്തിയ വാഹന പരിശോധനയിലാണ് ബസില്‍ നിന്നും യുവാവിനെ പിടികൂടിയത്.കോഴിക്കോട് മുക്കം വലിയപറമ്പ് സ്വദേശി തടത്തില്‍ വീട്ടില്‍ ഹഫ്‌സല്‍ എ.കെ(30)യാണ് പിടിയിലായത്.ഇയാളില്‍ നിന്ന് മാരക രാസ…

LatestWayanad

640 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

കേരളാ എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റും ബത്തേരി എക്സൈസും സംയുക്തമായി പെരിക്കല്ലൂരിൽ നടത്തിയ പരിശോധനയിലാണ് മാഹി സ്വദേശി പാരിജാതം വീട്ടിൽ നിജിലി(34)നെ പിടികൂടിയത്.

LatestWayanad

ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

പിന്നാക്ക വിഭാഗത്തില്‍പ്പെട്ട മാതാപിതാക്കളെ നഷ്ടമായ, സര്‍ക്കാര്‍/ എയ്ഡഡ് സ്ഥാപനങ്ങളില്‍ മെഡിക്കല്‍/ അനുബന്ധ കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്കായി പിന്നാക്ക വിഭാഗ വികസന വകുപ്പ് അനുവദിക്കുന്ന ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ…

LatestWayanad

അയ്യങ്കാളി ടാലന്റ് സെര്‍ച്ച് & ഡവലപ്പ്‌മെന്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലെ അഞ്ച്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട, പഠനമികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനം മെച്ചപ്പെടുത്തുന്നതിനായി അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് പദ്ധതിയിലേക്ക്…

KALPETTALatestWayanad

ബാണാസുരയില്‍ റെഡ് അലേര്‍ട്ട്

അണക്കെട്ടിലെ ജലനിരപ്പ് 770.50 മീറ്ററായി ഉയര്‍ന്നതിനാലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.നിലവില്‍ ഡാമിന്റെ സ്പില്‍വെ ഷട്ടറുകള്‍ അടച്ചു. ഡാമിലേക്കുള്ള നീരൊഴുക്ക് തുടര്‍ന്ന് ജലനിരപ്പ് 771.00 മീറ്ററില്‍ അധികരിക്കുകയും മഴയുടെ…

CRIMEKERALASULTHAN BATHERYWayanad

ഹേമചന്ദ്രന്‍ കൊലപാതകം; മുഖ്യപ്രതി നൗഷാദ് കസ്റ്റഡിയില്‍

വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ കൊലപാതകത്തില്‍ മുഖ്യപ്രതിയെന്ന് കരുതുന്ന നൗഷാദ് കസ്റ്റഡിയില്‍. വിദേശത്തായിരുന്ന പ്രതി ബെംഗളൂരു വിമാനത്താവളത്തിലെത്തിയതിന് പിന്നാലെയാണ് എമിഗ്രേഷന്‍ വിഭാഗം കസ്റ്റഡിയിലെടുത്തത്. പ്രതിയെ കസ്റ്റഡിയില്‍വാങ്ങാനായി…

AGRICULTUREMANANTHAVADYWayanad

എടത്തന തറവാട്ടില്‍ നാട്ടി ഉത്സവം നടന്നു

ജില്ലയിലെ പ്രസിദ്ധമായ കുറിച്യ തറവാടായ എടത്തന തറവാട്ടില്‍ നാട്ടി ഉത്സവം നടന്നു. തറവാടിന്റെ കീഴിലുള്ള 14 ഏക്കര്‍ വയലിലാണ് നാട്ടി ഉത്സവം നടന്നത്. തറവാടിന്റെ കീഴിലുള്ള മുഴുവന്‍…

LatestTRENDINGWayanad

സ്വകാര്യ പണിമുടക്ക് യാത്രക്കാരെ വലച്ചു.

വിവിധ ജോലികള്‍ക്കും ആശുപത്രി ആവശ്യങ്ങള്‍ക്കുമായി നേരത്തെ ഇറങ്ങിയവരടക്കം വാഹനം കിട്ടാതെ ബുദ്ധിമുട്ടിലായി.വിദ്യാര്‍ത്ഥികളെ അടക്കം ബസ് സമരം കാര്യമായി ബാധിച്ചു.കെഎസ്ആര്‍ടിസി കൂടുതല്‍ ബസുകള്‍ റൂട്ടില്‍ ഇറക്കിയാണ് പണിമുടക്കിനെ നേരിട്ടത്.സുല്‍ത്താന്‍ബത്തേരി…

KERALALatestTRENDINGWayanad

നിപ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മലപ്പുറം ജില്ലയിലും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വയനാട്ടിലും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ടി മോഹന്‍ദാസ്. ജില്ലയിലെ പഴംതീനി വവ്വാലുകളില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്…