Browsing Tag

kerala border

മുത്തങ്ങയിൽ വൻകഞ്ചാവ് വേട്ട; 3 യുവാക്കള്‍ പിടിയില്‍

സുല്‍ത്താന്‍ ബത്തേരി: സംസ്ഥാന അതിർത്തിയായ മുത്തങ്ങയിൽ വൻകഞ്ചാവ് വേട്ട. കാറിൽ കടത്തുകയായിരുന്ന നാലരകിലോ കഞ്ചാവുമായി മൂന്ന് പേരെ എക്‌സൈസ് അധികൃതർ പിടികൂടി. കോഴിക്കോട് ഫറോക്ക് സ്വദേശികളായ കാഞ്ഞിരത്തിൽ അൽത്താഫ് (24), മാളിയേക്കൽ അഫ്‌നാസ് (23),…
error: Content is protected !!