Browsing Tag

മാനന്തവാടി

വിദ്യാര്‍ത്ഥിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍

മാനന്തവാടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ 14 കാരനായ ഗോത്ര വിദ്യാര്‍ത്ഥിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. കല്ലിയോട്ടുക്കുന്ന് കാരക്കാടന്‍ വീട്ടില്‍ കെ ഷാഫി (29) യെയാണ് മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പി ശശികുമാറിന്റെ…

കക്കൂസ് മാലിന്യം ഓടയില്‍… വൃത്തിയാക്കി നഗരസഭ; വയനാട് വിഷന്‍ വാര്‍ത്ത ഫലം കണ്ടു

വയനാട് വിഷന്‍ വാര്‍ത്ത ഫലം കണ്ടു. മാനന്തവാടി നഗരസഭ കക്കൂസ് മാലിന്യം ഓടയിലേക്കൊഴുകിയ സംഭവത്തില്‍ നഗരസഭയുടെ ഇടപെടല്‍. മാലിന്യങ്ങള്‍ നീക്കം ചെയ്ത് പരിസരം വൃത്തിയാക്കി നഗരസഭ ആരോഗ്യ വിഭാഗം. അതേസമയം വൃത്തിയാക്കല്‍ നടപടി ജനങ്ങളുടെ കണ്ണില്‍…

മാനന്തവാടിയില്‍ കക്കൂസ് മാലിന്യവും ഓടയില്‍; പൊറുതിമുട്ടി…

മാലിന്യങ്ങള്‍ക്കൊപ്പം കക്കൂസ് മാലിന്യങ്ങളും ഓടയിലേക്കൊഴുക്കുന്ന കേന്ദ്രമായി മാനന്തവാടി നഗരം. വളളിയൂര്‍ക്കാവ് റോഡില്‍ ഗുഡ്‌സ് ഓട്ടോ സ്റ്റാന്റിന് സമീപത്തുള്ള ഓടയിലേക്കാണ് കക്കൂസ് മാലിന്യമടക്കം ഒഴുക്കിവിടുന്നത്. പരാതി പറഞ്ഞിട്ടും…

മാനന്തവാടിയിലെ ഹോട്ടലുകളില്‍ മുന്നറിയിപ്പില്ലാതെ വില വര്‍ദ്ധന

മാനന്തവാടിയിലെ ഹോട്ടലുകളില്‍ മുന്നറിയിപ്പില്ലാതെ വില വര്‍ദ്ധന.  ചായക്കും, കടിക്കും ഒറ്റയടിക്ക് 2 രൂപ കൂട്ടി. അതേസമയം ചില ഹോട്ടലുകളില്‍ പഴയ നിരക്ക് തന്നെയാണ്. നഗരസഭയുമായോ ഭക്ഷ്യ ഉപദേശക സമിതിയുമായോ കൂടിയാലോചനകള്‍ ഇല്ലാതെയാണ് വില കൂട്ടിയത്.…

ഓട്ടിസം സെന്ററില്‍ പുതുവത്സരം ആഘോഷിച്ചു

മാനന്തവാടി ഓട്ടിസം സെന്ററില്‍ പുതുവത്സരാഘോഷം നടത്തി. കോവിഡ് മഹാമാരി നല്‍കിയ അടച്ചിടലില്‍ നിന്നും ഭിന്നശേഷി കുട്ടികള്‍ക്ക് സാന്ത്വനം നല്‍കികൊണ്ട് സമഗ്ര ശിക്ഷാ കേരള മാനന്തവാടി ബി ആര്‍ സി ഓട്ടിസം സെന്ററും, നഗരസഭയും സംയുക്തമായാണ് പുതുവത്സരാഘോഷം…

ബധിര – മൂക യുവാവിനെ മര്‍ദ്ധിച്ചു; എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മാനന്തവാടി ടൗണില്‍ എസ്ഡിപിഐ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ബധിര - മൂക യുവാവിനെ മര്‍ദ്ധിച്ചു. കേസില്‍ 4 എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മക്കിയാട് 12- ആം മൈല്‍ ചെറിയണ്ടി വീട്ടില്‍ ഇബ്രാഹിം (43) എടവക 2/4 താഴത്ത് വീട്ടില്‍ സൈനുദ്ധീന്‍…

പൊട്ടിപൊളിഞ്ഞ് മാനന്തവാടി ബസ്സ് സ്റ്റാന്റ് കെട്ടിടം; കണ്ണടച്ച് അധികൃതര്‍!

അപകട ഭീഷണിയില്‍ മാനന്തവാടി നഗരസഭ ബസ്സ് സ്റ്റാന്റ് കെട്ടിടം. നാല്‍പത് വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടം പൊട്ടിപൊളിഞ്ഞ നിലയിലാണ്. കെട്ടിടത്തില്‍ നിന്നും സിമന്റും മറ്റും അടര്‍ന്നു വീഴുന്നത് നിത്യസംഭവമാണ്. പഞ്ചായത്ത് ബസ്സ് സ്റ്റാന്റ് എന്നാണ്…

രാഷ്ട്രീയം മറന്ന് മാനന്തവാടി നഗരസഭയിലെ ക്രിസ്തുമസ് ആഘോഷം

മാനന്തവാടി നഗരസഭയില്‍ രാഷ്ട്രീയം മറന്നൊരു ക്രിസ്തുമസ് ആഘോഷം. കൊണ്ടും കൊടുത്തും വിവാദങ്ങളും ചര്‍ച്ചകളുമൊക്കെയായിരുന്ന ഭരണപക്ഷവും പ്രതിപക്ഷവും ക്രിസ്തുമസ് ആഘോഷത്തില്‍ അതൊക്കെ മാറ്റിവെച്ചായിരുന്നു കേക്ക് മുറിച്ചതും ക്രിസ്തുമസ് ആഘോഷിച്ചതും.…

ബി.എസ്.എന്‍.എല്‍ കൈ കോര്‍ത്തു; ട്രൈബല്‍ കോളനികള്‍ ഓണ്‍ലൈനാകുന്നു

മാനന്തവാടി താലൂക്കിലെ പ്ലാമൂല, ഓലഞ്ചേരി, വരിനിലം എന്നീ ട്രൈബല്‍ കോളനികള്‍, കോഴിക്കോട്- വയനാട് ജില്ലയിലെ ബി.എസ്.എന്‍.എല്‍ ജീവനക്കാരുടെ കൂട്ടായ്മയില്‍ ഓണ്‍ലൈനാകുന്നു. പദ്ധതിയുടെ ഔദ്യോഗിക രേഖകള്‍ ജില്ലാ കലക്ടര്‍ എ.ഗീതയ്ക്ക് കോഴിക്കോട്…

വയനാട്ടിലെ മോഡല്‍ ഡിഗ്രി കോളേജ്: ഗ്രാന്റ് വിഹിതം വേഗത്തിലാക്കണം- എംപി

മാനന്തവാടി: രാഷ്ട്രീയ ഉച്ചാതാര്‍ അഭിയാന്‍ (റൂസ) പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ മാനന്തവാടി മണ്ഡലത്തില്‍ നിര്‍മ്മിക്കുന്ന കോളേജ് പ്രവര്‍ത്തിക്കാവശ്യമായ ഗ്രാന്റ് വിഹിതം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ജോണ്‍ബ്രിട്ടാസ് എംപി രാജ്യസഭയില്‍…
error: Content is protected !!