ബത്തേരി: നടന്നു പോകുന്ന യുവതിയെ ബൈക്കിലെത്തി ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. നെന്മേനി, മലവയൽ, പറമ്പിൽവീട്ടിൽ മുഹമ്മദ് ഫസൽനെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. 17.05.2026 തീയതി വൈകീട്ടോടെ വീട്ടിലേക്ക് നടക്കുന്നതിനിടെയാണ് യുവതിക്കെതിരെ ഇയാൾ ലൈംഗികാതിക്രമം നടത്തുകയും അശ്ലീലം വിളിക്കുകയും ചെയ്തത്. സംഭവ ശേഷം കടന്നു കളഞ്ഞ ഇയാളെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.,
Comments (0)
No comments yet. Be the first to comment!