കഴിഞ്ഞ ഏപ്രില്‍ ഒന്നിന് കേണിച്ചിറപോലീസ് നടത്തിയ പരിശോധനയില്‍ ഇരുളം 64ലെ വീട്ടില്‍ നിന്നും 15 ലിറ്റര്‍ നാടന്‍ ചാരായം പിടികൂടിയ സംഭവത്തിലാണ് കാവനാട്ട് ജയ്‌മോനെ കേണിച്ചിറ പോലീസ് അറസ്റ്റ് ചെയതത്.