Browsing Tag

മഴ

ഡിസംബര്‍ ഏഴ് വരെ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

സംസ്ഥാനത്ത് ഡിസംബര്‍ ഏഴ് വരെ ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ…

ചൊവ്വാഴ്ചയോടെ മഴ കനക്കും; വയനാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്

ചൊവ്വാഴ്ചയോടെ സംസ്ഥാനത്ത് മഴ കനക്കും. വ്യാഴാഴ്ച 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും ഒറ്റപ്പെട്ട ശക്തമായ മഴ…

സംസ്ഥാനത്ത് 31 വരെ ശക്തമായ മഴ; 7 ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം തുടരുന്നു. ഇന്ന് എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള 7 ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 31 വരെ ശക്തമായ മഴ തുടരും. ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ നാളെ…

കാലവര്‍ഷം പിന്‍വാങ്ങി; വിവിധ ജില്ലകളിലെ ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചു

കാലവര്‍ഷം രാജ്യത്തു നിന്ന് പൂര്‍ണമായും പിന്‍വാങ്ങി. തുലാവര്‍ഷം ഇന്ന് മുതല്‍ തെക്കേ ഇന്ത്യയില്‍ ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ നാളെയോടെ ചക്രവാത ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും…

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; വയനാട് ജില്ലയില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപകമായി മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം വടക്കന്‍ കേരളത്തിലും മഴ ശക്തമാകും. ഇടിമിന്നലിനും…

മഴ: ജില്ലയിലുള്ളവര്‍ ജാഗ്രത കൈവിടരുത്- മന്ത്രി എ.കെ ശശീന്ദ്രന്‍

കല്‍പ്പറ്റ: കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴ ജില്ലയെ കാര്യമായ തോതില്‍ ബാധിച്ചിട്ടില്ലെങ്കിലും ജാഗ്രത കൈവിടരുതെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. കാലാവസ്ഥാ വകുപ്പ് രണ്ട് ദിവസം കൂടി മഴ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ ഏതൊരു പ്രതിസന്ധിയേയും…

ചക്രവാതച്ചുഴിയുടെ പ്രഭാവം തുടരുന്നു; സംസ്ഥാനത്ത് 26 വരെ ഇടിമിന്നലോടു കൂടിയ വ്യാപക മഴ

തിരുവനന്തപുരം: തെക്കന്‍ തമിഴ്നാട് തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ ഫലമായി വരുംദിവസങ്ങളില്‍ കേരളത്തില്‍ ഇടിമിന്നലോടുകൂടി വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നിലവില്‍ കോമോരിന് (തമിഴ് നാടിന്റെ തെക്കേ അറ്റം) മുകളില്‍…

സംസ്ഥാനത്ത് ഇന്ന് മുതല്‍ 24 വരെ ശക്തമായ കാറ്റിന് സാധ്യത; നാളെ 3 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബര്‍ 20 മുതല്‍ 24 വരെ ശക്തമായ കാറ്റിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വലിയ തോതില്‍ മഴമേഘങ്ങളുടെ സാന്നിധ്യമില്ലാത്തതിനാല്‍ അതി തീവ്ര മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് നേരത്തെ പിന്‍വലിച്ചിരുന്നു. 11…

എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം: വയനാട് ഡി.എം.ഒ

കല്‍പ്പറ്റ: സംസ്ഥാനത്തൊട്ടാകെ  മഴ തുടരുന്ന സാഹചര്യത്തില്‍ എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. മലിനജല സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. ആരംഭത്തില്‍ കണ്ടെത്തി…

പച്ചക്കറികൾക്ക് പൊള്ളുന്ന വില; തക്കാളിയും ബീൻസും പിടിവിട്ട പോക്ക്

തിരുവനന്തപുരം: കേരളത്തില്‍ പച്ചക്കറികള്‍ക്ക് വില വര്‍ദ്ധിക്കുന്നു. പ്രധാനമായും തക്കാളിക്കും ബീന്‍സിനുമാണ് വിലവര്‍ദ്ധിക്കുന്നത്. വില ഉയരാന്‍ കാരണം തമിഴ്‌നാട്ടില്‍ മഴ മൂലം കൃഷി നാശമുണ്ടായതാണ്. എന്നാല്‍ തമിഴ്‌നാട്ടിലെ മൊത്തവിതരണ ചന്തയില്‍…
error: Content is protected !!