ചുള്ളിയോട് താളൂര്‍ റോഡിലലെ ചുള്ളിയോട് പിഎച്ച്‌സി ജംഗ്ഷനില്‍ റോഡ് സൈഡിലുള്ള അയനി മരമാണ് അപകടവസ്ഥയിലായിരിക്കുന്നത്.നിരവധി വാഹനങ്ങളും കാല്‍നടയാത്രകാരും സഞ്ചരിക്കുന്ന പാതയിലെ പൂതലുപിടിച്ച കുറ്റന്‍ മരം എത്രയും വേഗം മുറിച്ചുമാറ്റണമെന്ന് നാട്ടുകാര്‍.ദിവസങ്ങള്‍ക്ക് മുന്‍പ് മരത്തിന്റെ വലിയോരു ശിഖിരം പൊട്ടി വീണ് തല നാരിഴക്കാണ് വന്‍ അപകടം ഒഴിവായത്. മരം മുറിച്ചു മാറ്റാന്‍ അധികൃതരോട് പരാതി പെട്ടെങ്കിലും ഇത് വരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.