മരക്കമ്പുകള്‍ ഉള്‍പ്പെടെയുള്ളവയുടെ കണക്കുകൂടി സമര്‍പ്പിക്കാനാണ് കോടത് പോലീസിന് നിര്‍ദേശം നല്‍കിയത്.112 മരങ്ങളുടേതായി 800 തടികളുടെ കണക്കാണ് പോലീസ് സമര്‍പ്പിച്ചിരുന്നത്.മേപ്പാടി റെയിഞ്ച് ഓഫീസിലാണ് മരങ്ങളുടെ കമ്പുകള്‍ ഉള്‍പ്പെടെയുള്ളവ സൂക്ഷിച്ചിരിക്കുന്നത്.തടികള്‍ ലേലം ചെയ്യാനുള്ള നടപടികളുടെ ഭാഗമായിട്ടാണ് പൂര്‍ണ്ണമായ കണക്ക് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
Comments (0)
No comments yet. Be the first to comment!