എ.ഡി.എം. ടി.ജനില്‍ കുമാര്‍ വിരമിച്ചു

0

 

അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് (എ.ഡി.എം) ടി.ജനില്‍ കുമാര്‍ 37 വര്‍ഷത്തെ സേവനത്തിനു ശേഷം തിങ്കളാഴ്ച സര്‍വീസില്‍ നിന്നു വിരമിച്ചു.1984 ല്‍ റവന്യൂ വകുപ്പില്‍ സര്‍വീസില്‍ പ്രവേശിച്ച അദ്ദേഹം കോഴിക്കോട്, വയനാട് ജില്ലകളില്‍ എ.ഡി.എം, ഡെപ്യൂട്ടി കലക്ടര്‍ (ഇലക്്ഷന്‍, ലാന്‍ഡ് അക്വിസിഷന്‍) തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.കോഴിക്കോട് ജില്ലയിലെ വടകര പുതുപ്പണ സ്വദേശിയാണ്. ഭാര്യ: വിനിത, മക്കള്‍: ജെസ്വിന്‍, ജെസ്‌നിയ.

Leave A Reply

Your email address will not be published.

error: Content is protected !!