പോക്‌സോ : മധ്യവയസ്‌കന്‍ റിമാന്‍ഡില്‍

0

പുല്‍പള്ളി :പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസില്‍ പുല്‍പള്ളി കൊളത്തൂര്‍ പൂളക്കൊല്ലി പാറവിള പുത്തന്‍വീട്ടില്‍ പി. എസ് സുന്ദരേശ(42)നെയാണ് പുല്‍പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!