ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു

0

ഇന്ന് രാവിലെ മേപ്പാടി റിപ്പണ്‍ 52ലെ റോഡപടകത്തില്‍ ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു.ബൈക്ക് ഓടിച്ച റിപ്പണ്‍ പുതുക്കാട് സ്വദേശി മുഹമ്മദ് റാഫി ആണ് മരിച്ചത്. സഹയാത്രികന്‍ ചേരമ്പാടി ഷിബില്‍ ഷാന്‍ പരിക്കുകളോടെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

Leave A Reply

Your email address will not be published.

error: Content is protected !!