വഴിയാത്രക്കാരായ ദമ്പതികളുടെ മേല്‍ കാര്‍ ഇടിച്ചു കയറി: 2 പേര്‍ക്ക് പരിക്ക്

0

പുല്‍പ്പള്ളി താഴെ ചെറ്റപ്പാലത്താണ് അപകടം. അപകടത്തില്‍ പുല്‍പ്പള്ളി ബീവറേജ് ഔട്ട് ലറ്റ് ജീവനക്കാരന്‍ ചെറ്റപ്പാലം ചെറുകുന്നേല്‍ ബാബു (45), ഭാര്യ ഷിജി (42) എന്നിവര്‍ക്കാണ് പരിക്ക് . വഴിയാത്രക്കാരായ ഇവരുടെ മേല്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു കയറുകയായിരുന്നു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രാവിലെ 9 ഓടെയായിരുന്നു അപകടം.

Leave A Reply

Your email address will not be published.

error: Content is protected !!