റോഡ് തകര്‍ന്ന് മാസങ്ങള്‍;നന്നാക്കാന്‍ നടപടിയില്ല

0

കേണിച്ചിറ-കേളമംഗലം പുഴക്കല്‍ റോഡ് തകര്‍ന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും നന്നാക്കാന്‍ നടപടിയില്ലാത്തതില്‍ വ്യാപക പ്രതിഷേധം.നിരവധി തവണ നാട്ടുകാര്‍ പരാതി നല്‍കിയിട്ടും ഒരു പ്രയോജനവുമില്ല.ഓട്ടോറിക്ഷ പോലും ഈ ഭാഗത്തേക്ക് വരാറില്ല.സ്‌കൂള്‍ ബസ് ഈ റൂട്ടിലേക്ക് എത്താതായതോടെ വിദ്യാര്‍ത്ഥികള്‍ മെയിന്‍ റോഡ് വരെ നടന്ന് സ്‌കൂളില്‍എത്തേണ്ട ഗതികേടിലാണ്.

 

Leave A Reply

Your email address will not be published.

error: Content is protected !!