മുസ്ലിം ലീഗ് വയനാട് ജില്ലാ ട്രഷറര്‍ യഹ്യാഖാന്‍ തലക്കലിനെ പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കി.പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന രൂപത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തിയതിനാണ് നടപടി.അന്വേഷണ വിധേയമായാണ് നടപടിയെന്ന് ലീഗ് സംസ്ഥാന നേതൃത്വം അറിയിച്ചു.