Wayanad

കൊട്ടിയൂര്‍ – പാല്‍ചുരം ബോയ്‌സ് ടൗണ്‍ റോഡില്‍ ഗതാഗത നിരോധനം.

ഇന്നലെ കൊട്ടിയൂര്‍ – പാല്‍ചുരം ബോയ്‌സ് ടൗണ്‍ റോഡില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്നാണ് ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി കണ്ണൂര്‍ ജില്ലാ കളക്ടര്‍ അറിയിച്ചത്.…

LatestMANANTHAVADYWayanad

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ മരിച്ച നിലയില്‍

തോല്‍പെട്ടി വന്യജീവി സങ്കേതത്തിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസറെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി.ആലപ്പുഴ താമരക്കുളം ചത്തിയറ മിഥുന്‍ ഭവനില്‍ വിപിന്‍ ആര്‍.ചന്ദ്രനാ(41)ണ് മരിച്ചത്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി…

Wayanad

കാട്ടുപോത്തിന്റെ ആക്രമണം മധ്യവയസ്കന് ഗുരുതര പരിക്ക്

മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കാട്ടുപോത്തിന്റെ ആക്രമത്തില്‍ മധ്യവയസ്‌കന് ഗുരുതര പരിക്ക്. പ്രദേശവാസിയായ ചക്കംകോല്ലി വിജയനാണ് (43) പരിക്കേറ്റത്. ഇന്ന് മൂന്ന് മണിയോടെ പഞ്ചാരക്കോല്ലി എസ്റ്റേറ്റിലെ ഒമ്പതാം ബ്ലോക്കിലാണ് സംഭവം.…

BREAKING NEWSLatestWayanad

പുഴയില്‍ കോഴി അവശിഷ്ടങ്ങള്‍; മാനന്തവാടി നഗരസഭയിലെ ചെറുപുഴ പാലത്തിനരികിലാണ് പുഴയില്‍ ചത്ത കോഴിയെ ഉള്‍പ്പെടെ നിക്ഷേപിച്ചിരിക്കുനത്.

രൂക്ഷമായ ദുര്‍ഗന്ധത്തെതുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പുഴയില്‍ കോഴി മാലിന്യം കണ്ടെത്തിയത്. പുഴയിലെ വെള്ളം പ്രദേശത്തെ നിരവധി പേര്‍ കൃഷിക്കും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നതാണ് കൂടാതെ ചൂട്ടക്കടവ് പമ്പ്…

LatestWayanad

മുണ്ടക്കൊല്ലി ചീരാല്‍ റോഡില്‍ വീണ്ടും മണ്ണിടിഞ്ഞ് ഗതാഗത തടസ്സം.

മുണ്ടക്കൊല്ലിയില്‍ നിന്ന് മുത്താച്ചിക്കുന്ന് വഴി ചീരാലിലേക്ക് എളുപ്പമത്താവുന്ന റോഡാണ്അ ശാസ്ത്രീയ നിര്‍മ്മാണം മൂലം മണ്ണിടിഞ്ഞ് ഗതാഗത തടസ്സം പതിവാകുന്നത് .40 അടിയോളം ഉയരത്തില്‍ ഇരുഭാഗങ്ങളിലുമുള്ള മണ്‍തിട്ട യാത്രക്കാര്‍ക്ക്…

KERALALatestWayanad

മാറാതെ സ്വര്‍ണവില

കൂടിയും കുറഞ്ഞും നില്‍ക്കുന്ന സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമൊന്നുമില്ല. ജൂലൈ 14ന് സ്വര്‍ണവില ഒരു പവന് 73240 രൂപയിലേക്ക് ഉയര്‍ന്നിരുന്നു. തൊട്ടടുത്ത ദിവസങ്ങളില്‍ കുറഞ്ഞ വില ജൂലൈ 17…

Wayanad

ഒറ്റയാൻ്റെ ആക്രമണം; കാറും പിക്ക് ജീപ്പും തകർത്തു

ഇരുളം ചേലകൊല്ലി വനപാതയിൽ ഒറ്റയാൻ്റെ ആക്രമണം കാറും, പിക്ക് ജീപ്പും കാട്ടാന തകർത്തു . യാത്രക്കാർ രക്ഷപെട്ടത് തലനാരിഴക്ക്. കഴിഞ്ഞ രാത്രി1:30 തോടെയാണ് സംഭവം എയർപോർട്ടിൽ പോയി…

MANANTHAVADYWayanad

താര്‍ ജീപ്പ് നിയന്ത്രണംവിട്ടു മരത്തിന് ഇടിച്ചു; 5 പേര്‍ക്ക് പരിക്ക്

തോല്‍പ്പെട്ടിയില്‍ കര്‍ണാടക സ്വദേശിയുടെ താര്‍ ജീപ്പ് നിയന്ത്രണംവിട്ടു മരത്തിന് ഇടിച്ചു 5 പേര്‍ക്ക് പരിക്ക്. രാത്രി രണ്ടു മണിയോടെ വലിയ നായ്ക്കട്ടിപ്പാലത്തിന് സമീപമാണ് അപകടം.സംഭവത്തില്‍ കര്‍ണ്ണാടക അടുഗോ…

LatestTRENDINGWayanad

മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന.

2021 ഫെബ്രുവരിയില്‍ മാനന്തവാടി ഗവ. ജില്ലാ ആശുപത്രി മെഡിക്കല്‍ കോളജ് ആശുപത്രിയാക്കി ഉയര്‍ത്തിയശേഷം ചികിത്സക്കെത്തുന്ന രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 2020 ല്‍ ജില്ലാ ആശുപത്രി ആയിരുന്നപ്പോള്‍…

BREAKING NEWSKERALATRENDINGWayanad

സ്വകാര്യബസ്സുടമകള്‍ ഈ മാസം 22മുതല്‍

വിവിധ ആവശ്യങ്ങള്‍ ഉയിച്ച് സ്വകാര്യബസ്സുടമകള്‍ ഈ മാസം 22മുതല്‍ അനിശ്ചിത കാല പണിമുടക്ക് നടത്തും. ദീര്‍ഘദൂര ബസ്സുള്‍ക്ക് പെര്‍മിറ്റുകള്‍ പുതുക്കി നല്‍കുക, വിദ്യാര്‍ഥികളുടെ കസഷന്‍നിരക്ക് കാലോചിതമായി പരിഷ്‌ക്കരിക്കുക,…