ഒറ്റയാൻ്റെ ആക്രമണം; കാറും പിക്ക് ജീപ്പും തകർത്തു

ഇരുളം ചേലകൊല്ലി വനപാതയിൽ ഒറ്റയാൻ്റെ ആക്രമണം കാറും, പിക്ക് ജീപ്പും കാട്ടാന തകർത്തു .
യാത്രക്കാർ രക്ഷപെട്ടത് തലനാരിഴക്ക്. കഴിഞ്ഞ രാത്രി1:30 തോടെയാണ് സംഭവം എയർപോർട്ടിൽ പോയി പുൽപ്പള്ളിക്ക് പോകുന്ന ഇരുപ്പൂട് പുതുപറമ്പിൽ ബേബിയും കുടുംബവും സഞ്ചരിച്ച കാറും,
കോഴിക്കുഞ്ഞുങ്ങളെ കയറ്റി പോകുന്ന കേണിച്ചിറ വെള്ളിലാംക്കുന്നേൽ സുനിലിൻ്റെ പിക്ക് അപ്പ് ജീപ്പിന് നേരെയുമാണ് കാട്ടാന ആക്രമണം ഉണ്ടായത് .

Leave a Reply

Your email address will not be published. Required fields are marked *