കോറോം കൂട്ടപാറ മെയിന്‍ റോഡില്‍ ഓട്ടോക്ക് പുറതില്‍ ലോറി ഇടിച്ചാണ് അപകടം ഉണ്ടയത്. വൈശ്യന്‍ അയ്യൂബ് 46 ആണ് മരണപ്പെട്ടത്. അപകടത്തെ തുടര്‍ന്ന് മാനന്തവാടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യ: സല്‍മ. മക്കള്‍: ആദില, ആബിദ, അഫ്ലഹ, അസ്‌ലഹ.പിതാവ്: വൈശ്യന്‍ ഇബ്രാഹിം. മാതാവ്: പരേതയായ ബിയ്യാത്തു. സഹോദരങ്ങള്‍: മൊയ്തൂട്ടി, അലി ഹസീന, ഫൗസിയ.
വാഹനാപകടത്തില്‍ യുവാവ് മരിച്ചു
