158 ഗ്രാം കഞ്ചാവുമായി എടവക സ്വദേശി പിടിയില്‍
ബാവലി പോലീസ് ചെക്ക് പോസ്റ്റില്‍കഞ്ചാവുമായി ഒരാള്‍ പിടിയില്‍.എടവക, വേരോട്ട് വീട്ടില്‍ മുഹമ്മദി(46)നെയാണ് തിരുനെല്ലി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വഡും ചേര്‍ന്ന് പിടികൂടിയത്. ബാവലി പാലത്തിലൂടെ നടന്നുവരുകയായിരുന്ന…